ബറാക്ക് ഹുസൈൻ ഒബാമ -Barack Hussein Obama
4 reviews
പ്രസിഡന്റ് സ്ഥാനലബ്ധിക്കായി രണ്ടു വർഷത്തോളം ഒബാമ പരിശ്രമിച്ചതിന്റെ കഥ ഒരു അമേരിക്കൻ മലയാളി കൃത്യമായി നിരീക്ഷിച്ച് പറയുന്നു.
2007ൽ ബറാക്ക് ഒബാമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരി ക്കാൻ തീരുമാനിച്ചപ്പോൾ അമേരിക്കയിൽ പോലും അദ്ദേ ഹത്തെക്കുറിച്ച് അധികമാരും കേട്ടിട്ടില്ലായിരുന്നു. രണ്ടു വർഷങ്ങളുടെ കാലയിളവിൽ ഹിലരി ക്ളിന്റനെയും ജോൺ മക്കെയിനെയും പോലെ അതിശക്തരായ രണ്ടു പേരെ മറികടന്ന് അദ്ദേഹം വെള്ളക്കാരനല്ലാത്ത ആദ്യ ത്തെ അമേരിക്കൻ പ്രസിഡന്റായത് അമേരിക്കൻ രാഷ്ട്രീ യത്തിലെ അഭൂതപൂർവ്വമായ സംഭവമായിരുന്നു. ഒബാമ യുടെ ആ ഉയർച്ചയുടെ ദൈനംദിന വിവരണമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കൂടാതെ, പ്രസിഡന്റ് തിര ഞെഞ്ഞെടുപ്പിന്റെ വിശദാംശങ്ങളും അമേരിക്കൻ ഫെഡറൽ സർക്കാറിന്റെ ഘടനയും അതിന്റെ നടത്തിപ്പും വായന ക്കാരുടെ പൂർണമായ അറിവിലേക്കു വേണ്ടി പുസ്തക ത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.